Aksharathalukal

Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം -25💕

പറയാതെ പോയൊരിഷ്ടം ഭാഗം -25💕

4.6
9.7 K
Love Crime
Summary

പ്രവീൺ ഡോക്ടറെ കണ്ട് പുറത്തിറങ്ങിയതിനു ശേഷം, ഇഷാനിയുടെ അടുത്തേക്ക് വരുന്നു.\"ഇഷാ...,എനിക്ക് ആ കുട്ടിയോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്\"\"ഇപ്പൊ വേണോ, പ്രവീൺ\"\"യെസ്....,ഇതിപ്പോൾ ഹോസ്പിറ്റലിൽആണല്ലോ. ഇതിന്റെ പേരിൽ എന്തെങ്കിലും പ്രേശ്നം ഉണ്ടാവുകയാണെങ്കിൽ ഡോക്ടർസ് അടുത്തു തന്നെ ഉണ്ടല്ലോ .ഡോക്ടർ ഓക്കേ പറഞ്ഞിട്ടുണ്ട്.\"\"ഒക്കെ..., എന്നാ പിന്നെ നീ കയറി കണ്ടോ \"പ്രവീണിനൊപ്പം ഇഷാനിയും,  സിയ യുടെ അടുത്തേക്ക് ചെല്ലുന്നു.മയക്കത്തിലായിരുന്ന സിയയെ ഇഷാനി ഉണർത്തുന്നു\"സിയാ.., സിയാ\"സിയ മെല്ലെ കണ്ണുകൾ തുറക്കുന്നു.\"എന്താ മോളെ നീ ഈ കാണിച്ചത്.  നമ്മുടെ പേരെൻസിനെ കുറിച്ചെങ്കിലും