Aksharathalukal

Aksharathalukal

എന്റെ കർമം

എന്റെ കർമം

0
435
Inspirational Classics Abstract
Summary

പെരുവഴി തന്നിലെ വണ്ടികളെണ്ണാൻ,അലയാഴിയിലെ തിരകളെയെണ്ണാൻ,ആകാശത്തെത്താരകളെണ്ണാൻഒഴുകും തോട്ടിലെ മീനുകളെണ്ണാൻ;അറിയാതെന്നും ചെയ്യും കർമംഇഷ്ടം, വലിയൊരുയിഷ്ടം പോലെ!എണ്ണിത്തീരുകയില്ലെന്നറിയാംഎന്നും എണ്ണണമാദിമുതൽക്കേ!എണ്ണിത്തീർക്കാനുള്ള പ്രയത്നംഫലമില്ലാത്തൊരു ജീവിതകർമം!എങ്കിലുമെണ്ണൽ നിലയ്ക്കുന്നില്ലകർമം ചെയ്യുകയല്ലേ ധർമം!