Aksharathalukal

Aksharathalukal

എഴുത്ത്

എഴുത്ത്

4
152
Classics Love
Summary

എഴുതിനോടെനിക്ക് അനുരാഗം പോൽഎന്നാൽ വരികൾക്കായി ഒരുപാട് അലഞ്ഞുമനസ്സിൻ ഇരുളിൽ ഒരുപാട് പരതിഎന്നാൽ വാക്കുകൾ എന്നിൽനിന്നും ഓടി ഒളിച്ചപോൽഒടുവിൽ വാക്കുകൾ ചേർത്ത് എഴുതി ഞൻ പലതുംഇന്നും തിരയുന്നുഅർത്ഥമെന്തെന്ന് അറിയാൻ?എന്നിരുന്നാലും ഒരിക്കൽ പോലുംഎഴുത്തിനെ വെറുത്തില്ല!!!

About