Aksharathalukal

Aksharathalukal

ഗാന്ധർവം

ഗാന്ധർവം

4.1
873
Love Fantasy Suspense
Summary

💫💫 ഗാന്ധർവ്വം 💫💫ഭാഗം 2💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛പറമ്പിൽ പുല്ല് ചെത്തി കൊണ്ടിരിക്കുകയായിരുന്നു അനുവും ചാരുവും.Di.Mm പറ.സത്യം ആയിട്ടിട്ടും ഈ പ്രേതം ഒക്കെ ഉണ്ടോ.അതെന്താ അനു നി അങ്ങനെ ചോദിച്ചത്.ചുമ്മാ.ചുമ്മാതെ നീ ചോദിക്കില്ലല്ലോ വീക്കിലിയിലെ പ്രെതത്തിന്റെ ഫീച്ചർ നീ വായിച്ചു അല്ലേ.Mm നീ പറ ഉണ്ടോ ഇല്ലയോ?അതൊന്നും എനിക്ക് അറിയില്ല പക്ഷെ അച്ഛൻ പറയാറുണ്ട് കാവിലെ ഏഴിലം പാലയിൽ ഗന്ധർവ്വന്റെ സാന്നിദ്ധ്യം ഉണ്ടെന്ന്.ഏത് പാലയിലോ സത്യമാണോ.സത്യമാണോ കള്ളമാണോ എന്നൊന്നും എനിക്കറിയില്ല നീ നിന്റെ മുത്തശ്ശിയോട് ചോദിച്ചു നോക്ക്.ഡി ഞാൻ പോവാ.നീ പെട്ടെന്ന് എവിടെ പോവാ( ചാരു )