Aksharathalukal

Aksharathalukal

സന്തോഷം

സന്തോഷം

4.5
553
Inspirational
Summary

സംശയങ്ങൾ മനസ്സിൽ നൊമ്പരമായി വിരിഞ്ഞപ്പോൾ ഞാൻ വീണ്ടും ഗുരുവിന്റെ അടുത്തെത്തി..."അല്ലയോ സന്യാസി ശ്രെഷ്ഠാ.... പറഞ്ഞാലും, സ്ഥായിയായ സന്തോഷം ലഭ്യമാകാൻ ഞാൻ എന്തു ചെയ്യണം "-ഞാൻ ഗുരുവിനെ നോക്കി ചോദിച്ചു.ഗുരു ചിരിച്ചു."എന്താണ് നിന്റെ സങ്കടത്തിനു കാരണം?""എനിക്ക് സമ്പത്തില്ല ഗുരുവേ....""അതു നേടിയാൽ നീ എന്നും സന്തോഷവനായിരിക്കുമോ?"-ഗുരു ചോദിച്ചു."തീർച്ചയായും. പിന്നെ ഞാൻ എന്നും സന്തോഷവനായിരിക്കും "-എന്റെ മറുപടി പെട്ടെന്നായിരുന്നു.ഗുരു സമ്പത്ത് നേടിയെടുക്കാനുള്ള എളുപ്പമാർഗം എന്നോട് പറയുമെന്ന് കരുതി ഞാൻ കാതോർത്തിരുന്നു...ഗുരു പറഞ്ഞു - "മകനെ, നീ കണ്ടെത്താൻ ശ്രമിക്കുന്ന സ