Aksharathalukal

Aksharathalukal

കൊതുകെ നിന്നെ കാണാതിരുന്നാൽ..

കൊതുകെ നിന്നെ കാണാതിരുന്നാൽ..

4.7
356
Comedy
Summary

      നിങ്ങളെ ഒരു കൊതുക് കുത്തിയാൽ എന്തു ചെയ്യും?ഒന്നുകിൽ ആ കൊതുകിനെ പരത്തി അടിച്ചു കൊല്ലും.... അല്ലെങ്കിലോ ആ കൊതുകിന്റെ പൂർവികരെയും സന്തതി പരമ്പരകളെയും അടക്കം മനസുരുകിയങ്ങു ശപിക്കും....!അല്ലെങ്കിലും നമ്മൾ മലയാളികൾക്ക് ഈ വർഗത്തെ തീരെ ഇഷ്ടമല്ല.....ഒരു മര്യാദയുമില്ലാതെ അവിടെയും ഇവിടെയുമെല്ലാം പിടിച്ചു കടിക്കുക എന്നത്അന്തസുള്ളവർക്ക് പറഞ്ഞ പണിയാണോ?ഇനി കടിച്ചു പോയാലോ അവിടെയെല്ലാം വീർത്തും വരും....!എത്ര പുതപ്പു പുതച്ചു കിടന്നാലും അതിന്റെ ഉള്ളിൽ കഷ്ടപ്പെട്ട് നുഴഞ്ഞു കയറി കുത്തും.കുത്തുന്ന രീതിയും പുതപ്പിനുള്ളിൽ നുഴഞ്ഞു കയറുമ്പോഴുള്ള മെയ് വഴക്കവും കണ്