എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല എന്ന് എന്നോ തീരുമാനിച്ചതാ..... പക്ഷെ ഇവളെ കാണുമ്പോഴും അടുത്ത് വരുമ്പോഴുമൊക്കെ എനിക്കെന്നെ തന്നെ നഷ്ടമാവുന്നപോലെ...... അവളിലേക്കെന്നെ എന്തോ അടുപ്പിക്കുന്ന പോലെ..... രാവിലെ അവൾ ഫ്രോക്ക് ഇട്ടിട്ടു വന്നതും നല്ല ദേഷ്യം വന്നു..... മുട്ടിനു മേലെ ഡ്രസ്സ് ഇട്ട്......അതാ ദേഷ്യത്തോടെ നോക്കിയേ..... അതും പോരാഞ്ഞു മെൽവിന്റെ വക... ഞാൻ അവന് അവളെ സെറ്റ് ആക്കി കൊടുക്കണത്രെ.... എന്താന്നറിയില്ല അതും കൂടെ കേട്ടപ്പോ ദേഷ്യം ഒന്നൂടെ കൂടിയതേ ഉള്ളു.... അവളെന്റെ ആരാ..... ആരുമല്ല...... പക്ഷെ എന്റെ മനസ് എന്നോട് തന്നെ തർക്കിക്കുന്നു..... അവൾ എന്റെ ആരൊക്കെയോ ആണെന്ന് .... എന്തെന