Aksharathalukal

Aksharathalukal

ചിതൽ

ചിതൽ

4.5
862
Love Drama Children
Summary

അവൾ പറഞ്ഞ ആ ജീവിതം എത്ര മേൽ എഴുതാൻ പറ്റും എന്ന് അറിയില്ല എങ്കിലും തുടങ്ങി.... കണ്ണുനിറഞ്ഞുകൊണ്ട് ആണ് ഞാൻ ആ ഫോൺ കാൾ വെച്ചത്... ദൈവത്തിന്റെ വികൃതികൾ ആർക്കും പറഞ്ഞ് അറിയിക്കാൻ സാധിക്കില്ല, അവളെ അവളാക്കി മാറ്റിയത് അവളുടെ ചിത്രങ്ങൾ ആയിരുന്നു... ആ ചിത്രങ്ങളോട് ആയിരുന്നു അവൾക്ക് പ്രണയം.. എനിക്ക് ഒന്നും പറയാൻ ഇല്ല എന്നെ ഉപദ്രവിക്കരുത് വല്ല്യച്ഛ...നിങ്ങൾക്കും ഒരു മകൾ ഉണ്ടായാൽ ആ പ്രായം അല്ലെ എനിക്കും, എന്നിട്ട് ആണോ എന്നോട് ഇങ്ങനെ.... അയാൾ അവളെ കടന്നു പിടിക്കുമ്പോൾ അവൾ അവളുടെ മുഴുവൻ ശക്തിയും എടുത്ത് അയാളെ തള്ളി മാറ്റി... അവിടെ നിന്നും ഓടി അകന്നു,.... പിന്നെ അയ