Aksharathalukal

Aksharathalukal

കലിപ്പന്റെ കാന്താരി (part=1)

കലിപ്പന്റെ കാന്താരി (part=1)

4.6
560
Love
Summary

ഈ കഥ നിങ്ങൾക്കായി ഇഷ്ട്ടമാകുമെന്ന് വിചാരിക്കുന്നു.Let\'s get start it!ഇന്നാണ് ആ മുഹൂർത്തം. ഏയ് നിങ്ങളൊന്നും വിചാരിക്കല്ലേ എന്റെ പെണ്ണുകാണൽ. നിങ്ങൾ വിചാരിക്കുന്നത് ഞാൻ ആരാണെന്നല്ലേ ഞാൻ hala എന്റെ വീട്ടിൽ ഉപ്പ ഉമ്മ ഉണ്ട് ഒറ്റമോളാണ് ഞാൻ. അതുകൊണ്ട് എല്ലാരും പറയും ഉപ്പ മോളെ പുന്നാരിച്ചു വെച്ചക്കന്ന് പിന്നെ നല്ല ചുട്ടമറുപടി കൊടുക്കാൻ നമ്മൾ ഭയങ്കരി ആയകാരണം നമ്മള്ളോട് ആരും മുട്ടാൻ വരാറില്ല.അപ്പൊ ഇതാണ് ഞാൻ.അയ്യോ ഞാൻ പറഞ്ഞു വന്ന കാര്യം മറന്നു.ഇന്ന് ഒരു കൂട്ടർ എന്നെ പെണ്ണുക്കണാൻ വരുന്നുണ്ട്. ചെക്കന്റെ പേര് rafi. എന്റെ പോലെത്തന്നെ ഒറ്റ മോനാ. പക്ഷെ അവനിക് ഉപ്പ ഇല്ല. ഞാൻ ഉപ്പാന