Aksharathalukal

Aksharathalukal

Summary

മാളു കണ്ണുതുറന്നപ്പോ കാണുന്നത് ഫാൻ കറങ്ങുന്നതാണ്. വേഗം തന്നെ അവൾ മുഖവും കയ്യും മേലുമൊക്കെ തൊട്ട് നോക്കി ബാക്കിയുള്ളവരാണെ ഇവളെന്ത് തേങ്ങയാ കാണിക്കുന്നെന്ന് നോക്കി നിക്കുവാ. \"നീ ഇതെന്ത് നോക്കുവാ മോളെ \"നിർമ്മല അവളുടെ കാട്ടായം കണ്ട് ചിരിയോടെ ചോദിച്ചു \"അതോ ആ അസുരൻ എന്നെ കൊന്നൊന്ന് നോക്കിയതാ 😁😁😁😁😁\"മാളു \"ഇങ്ങനെ പോയ മിക്കവാറും കണ്ണേട്ടൻ നിന്നെ തെക്കെട്ടെടുപ്പിക്കും \"ദേവു \"പോടീ 😏😏😏😏\"മാളു \"മ്മ്മ്മ്മ്മ് മതി മതി \"ഉമ \"അല്ലമോളെ തുവരെ മാറില്ലേ നിന്റെ ഈ പേടി 🤭🤭🤭🤭\"ഇന്ദ്രദത്തൻ \"മാറ്റാണോന്ന് വിചാരിക്കും പക്ഷെ നടക്കുന്നില്ല 😭😭😭😭\"മാളു \"ഇത് മാറണമെങ്കിൽ ഇ