❤പ്രണയർദ്രം ❤2❤ തന്റെ കൂട്ടുകാർക്ക് അടുത്തെത്തിയിട്ടും ശ്രീക്കു തന്റെ ദേഷ്യം പിടിച്ചു നിർത്താൻ കഴിഞ്ഞില്ല എന്താടി കുരുട്ടെ മിണ്ടാത്തെ എന്ന് ചോദിച്ചുകൊണ്ട് ദിനു ശ്രീയുടെ തലയിൽ കൊട്ടി തല ഉഴിഞ്ഞുകൊണ്ട് ശ്രീ അവരോടു സംഭവിച്ചത് മുഴുവൻ പറഞ്ഞു അല്ല ശ്രീ നിനക്ക് ആളെയറിയാമോ ഇല്ലെടാഞാൻ ആദ്യമായിട്ടാ അയാളെ കാണുന്നെ ആളെപ്പറ്റി നിനക്ക് വേറെ വല്ലോം അറിയാവോ പിന്നെ വഴക്കിടുമ്പോ അയാളിവൾക്ക് പേരും അഡ്രസ്സും ഫോൺ നമ്പറും കൊടുക്കാൻ നിക്കുവല്ലേ ഒന്ന് പോയേ രാഹുൽ അപ്പു പുച്ഛത്തോടെ രാഹുലിനെ നോക്കിചോദിച്ചു അല്ല അപ്പു അവൻ..... അവൻ അവന്റെ പേര് പറഞ്ഞായിരുന്നു ശ്രീ ആലോച