Aksharathalukal

Aksharathalukal

കാട്ടുചെമ്പകം 23

കാട്ടുചെമ്പകം 23

5
4.2 K
Thriller Suspense
Summary

രാമകൃഷ്ണകുറുപ്പിന്റെ അഡ്രസ് ആനന്ദ് ആദിക്ക് പറഞ്ഞുകൊടുത്തതിൽപ്രകാരം ആദി രാമകൃഷ്ണകുറുപ്പിന്റെ വീട്ടിലേക്ക് പുറപ്പെട്ടു... ഒരു വയൽ കടന്ന് തെങ്ങിൻതോപ്പിലൂടെയുള്ള വഴിക്ക് ആദി തന്റെ ബൈക്കോടിച്ചു... അത് ചെന്നതിയത് ഓടുമേഞ്ഞ ഒരു ചെറിയ വീടിന്റെ അടുത്തേക്കായിരുന്നു... ആ വീടുകണ്ട് ആദിക്ക് അത്‍ഭുതമായി..ലോറൻസിന്റെ വിശ്വസ്ഥനും കണക്കപ്പിള്ളയുമായ രാമകൃഷ്ണക്കുറുപ്പിന്റെ വീടുകണ്ട് അവന് സഹതാപം തോന്നി... അവൻ ബൈക്ക് നിർത്തി ആ വീട്ടിലേക്ക് നടന്നു...\"ഇവിടെ ആരുമില്ലേ... \"ആദി വിളിച്ചുചോദിച്ചു...കുറച്ചുകഴിഞ്ഞപ്പോൾ ഒരു അറുപത് വയസ്സിനു മുകളിലുള്ള ഒരാൾ പുറത്തേക്ക് വന്നു...\"ആ