അകൗണ്ടിലേക്ക് പുതുതായി വന്നൊരു കുട്ടി..അവളുടെ പേര് ഗീതു..ഗീതു എന്ന് ആരോ വിളിക്കുന്നത്..യഥാർച്ഛികമായി ഞാൻ കേട്ടതും..എന്റെ മനസ്സ് ഒരാളെ തേടി..ഞാൻ സ്നേഹിച്ച എന്നെ സ്നേഹിച്ച എന്റെ ഗീതു ആവുമോഇത് എന്ന്..വേഗം ഓടിച്ചെന്നു ആ... ഗീതു ആരെന്ന് നോക്കി..എനിക്കറിയാമായിരുന്നു..ഒരിക്കലും..ഞാൻ സ്നേഹിച്ച ഗീതു ആകില്ല എന്ന്..പക്ഷെ..ഒന്ന്..നോക്കിയെന്ന് മാത്രം..[ എന്നിരുന്നാലും..ഈൗ കുട്ടിയുടെ പേര് ഗീതു എന്നൊരു.. ഒറ്റൊരു കാരണത്താൽ..ഞാനിവളെ ശ്രദ്ധിക്കാൻ തുടങ്ങി..സ്നേഹിക്കാൻ തുടങ്ങി..സ്നേഹം പറയാൻ ശ്രമിച്ചു..ഒടുവിൽസ്നേഹം പറയുകയും ചെയ്ത്...ഒടുവിൽ അവളുടെ സമ്മതിത്തിനായി..മഴ കാത്തിരിക്ക