എനിക്ക് എന്താണ് സംഭവിച്ചത്... ഞാൻ എന്തിനാണ് അവളെ ഉമ്മ വെച്ചത്.... അതുകൊണ്ട് മാത്രമല്ലേ ഇപ്പോ എല്ലാരുടെ മുമ്പിലും അവളും കുറ്റക്കാരിയായത്... ഞാനാണ് എല്ലാരുടെ മുമ്പിലും ഇപ്പൊ അവളെ കുറ്റക്കാരിയാക്കാൻ കാരണം .... പക്ഷേ എന്തുകൊണ്ടാ അവളുടെ വീട്ടുകാർ ചോദിച്ചപ്പോൾ എനിക്ക് എതിർത്ത് ഒന്നും പറയാൻ തോന്നാതിരുന്നത് അവളെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് എന്തിനാ ഞാൻ പറഞ്ഞത്..... അവളെ എന്റെ ഭാര്യ ആക്കാൻ ഞാൻ അത്രത്തോളം ആഗ്രഹിച്ചിരുന്നോ ....എന്തുകൊണ്ട് എനിക്ക് മറന്നൊന്നും പറയാൻ തോന്നിയില്ല.... ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലല്ലെന്ന് എന്തുകൊണ്ട് പറയാൻ സാധിച്ചില്ല... അറിയാതെ സംഭവിച്ചു പ