Aksharathalukal

Aksharathalukal

❤കല്യാണസൗഗന്ധികം❤ - 3

❤കല്യാണസൗഗന്ധികം❤ - 3

4.7
1.7 K
Love Suspense Thriller
Summary

ഭാഗം 3 °°°°°°°°   "ഒരുപാട് നോക്കണ്ടടോ.. അവളെ ആ ജീവന്റെ നോട്ടപ്പുള്ളിയ.. വെറുതെ തടി കേടാക്കണ്ട.."   അയാൾ ഒരു നെടുവീർപ്പോടെ പറഞ്ഞു.. ഹരി അയാൾ പറയുന്നത് കേട്ടെങ്കിലും അവന്റെ ശ്രദ്ധ മുഴുവൻ പാടത്തുകൂടി വേഗം നടന്നു പോകുന്ന കല്യാണിയിൽ ആയിരുന്നു..   •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•   കല്യാണി വീടിന്റെ ഉമ്മറത്തേക്ക് കയറിയതും ഒരു പൂച്ച അവളുടെ പിന്നാലെ ചെന്നു..   "ഹൈ.. മിന്നു..നിക്കുട്ടോ.. ഇപ്പൊ പാല് തരാംട്ടോ.."   അവൾ അകത്തേക്ക് കയറി അടക്കളയിൽ നിന്ന് പാലെടുത് പൂച്ചക്ക് കൊടുത്തു..   മെല്ലെ അതിനെ