തനുവിന്റെ കാൽപ്പാദം അവിടെ പതിഞ്ഞതും അതറിഞ്ഞെന്ന പോൽ കാറ്റാഞ്ഞു വീശിആകാശമാകെ ഇരുണ്ട് മൂടിഇടിമിന്നൽ ആരെയും ഭയപ്പെടുത്തുമാർ ഭൂമിയിൽ പതിച്ചുതനുവിന്റെ ഒരു നോട്ടത്തിൽ അവയെല്ലാം നിലച്ചിരുന്നുകാശിയെയും ഹരിയെയും കണ്ണ് കാണിച്ചതുംഅവരെല്ലാം മുകളിലേക്ക് കയറുവാൻ തുടങ്ങിയിരുന്നുവിശ്വയുടെ രത്നക്കല്ല് കണ്ടെത്തിയതും അതെടുക്കാൻ പോകാൻ തുനിഞ്ഞതുംതനുവിനെ പുറകിലേക്ക് തള്ളി വീഴ്ത്തിയിരുന്നു അവിടെയുള്ള ശക്തിതനു തന്റെ കൈകൾ ഉയർത്തി അതിനെ ചെറുത്തു നിൽക്കുവാൻ തുടങ്ങിയിരുന്നുവീര... ഇന്ദ്ര പോയി അതെടുത്തിട്ട് വാഅവർ രണ്ടു പേരും അതെടുക്കാൻ മുന്നോട്ട് പോയതും തനുവി