Aksharathalukal

Aksharathalukal

അന്നൊരു അവധിക്കാലത്ത്

അന്നൊരു അവധിക്കാലത്ത്

3.8
341
Thriller
Summary

( കഥ)വേനൽക്കാല അവധി തുടങ്ങി. മഴയെല്ലാം മാറി ആകാശം തീ പന്തം പോലെ വെന്തുരുകി! ചെടികളെല്ലാം കരിഞ്ഞുണങ്ങി. ജലാശയങ്ങൾ വറ്റി വരണ്ടു.കുടിവെള്ളത്തിനായി പായുന്ന പക്ഷി മൃഗാതികൾ.വേനൽക്കാലം പഴങ്ങളുടെയും കാലമായിരുന്നു.സ്കൂൾ അടച്ചതിനാൽ കുട്ടികൾക്ക് അതിയായ സന്തോഷമുണ്ട്.കാരണം ഹോം വർക്കുകൾ ചെയ്യണ്ട, ഇംഗ്ലീഷ് പഠിക്കണ്ട, വെളുപ്പിനെ ഉണരണ്ട, മതിയാവോളം കിടന്നുറങ്ങാം.സന്തോഷത്തോടെ തുള്ളിച്ചാടി!മകര കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ പന്തുതട്ടിയും പട്ടം പറത്തിയും ക്രിക്കറ്റ് കളിച്ചും വേനലവധി ആഘോഷിച്ചു.കുളങ്ങളെല്ലാം വറ്റിയതിനാൽ വെള്ളത്തിൽ മറിച്ചിലും നീന്തലും കുറവായിരുന്ന