Aksharathalukal

Aksharathalukal

കൂടെ

കൂടെ

3
215
Love
Summary

എരിയുന്ന കനലിന്റെ താപത്തിനറിയുമോഎൻ ഹൃദയത്തിലുണരുന്ന ദുഃഖം...പലനാളിൽ ഏകനായ് അലയുന്നു ഞൻ നിൻ അരികിലെത്താനേറെ ക്ലേശം....നിലമായ തീരത്തെ തിരകളാൽ പുണരുമ്പോൾ തീരത്തിനേറെയാശ്വാസം...ഞാൻ പിടയുന്നു നിൻകരസ്പർശ-മിന്നകലെയെന്നോർകുമ്പോളെൻ മനസിൽ ദുഃഖം....ഞാൻ അറിയുന്നു നീയെൻ വരവിനായ്കാത്തിരിപെന്നും ഞാൻ നിഴലായ് കൂടെയുണ്ടെന്നും.