ഉച്ചയൂണ് കഴിഞ്ഞ് ഒന്ന് മയങ്ങാം എന്ന് കരുതിയപ്പോഴാണ് സർഫിൽ മുക്കി വച്ചിരിക്കുന്ന തുണികൾ കഴുകിയില്ലല്ലോ എന്ന് കീർത്തി ഓർത്തത്... അവൾ എണീറ്റ് അടുത്ത് കിടക്കുന്ന കെട്ട്യോനെ നോക്കിയപ്പോ പുള്ളിക്കാരൻ നല്ല ഉറക്കം.. ""ചേട്ടാ..... ചേട്ടാ.... എണീക്ക്..."" ""എന്താടി....???"" ഉറക്കം നഷ്ടപെട്ട ഗോകുൽ അവളോട് ദേഷ്യപ്പെട്ടു ""ചേട്ടാ... തുണിയൊക്കെ അലക്കാനുണ്ട്... ഒന്ന് ഹെല്പ് ചെയ്യുമോ....??"" ""ഇനി നീ ഇവിടെ നിന്നാൽ നിന്നെ ഞാൻ എടുത്തിട്ട് അലക്കും... പറഞ്ഞേക്കാം"" ""എടീ... നിന്നോട് ഞാൻ രാവിലെ പറഞ്ഞത് അല്ലെ തുണി അല