Seven Queen\'sPart 63✍️jifni ________________________ജാസി പറഞ്ഞതും അവൻ പറഞ്ഞത് തന്നെയാണ് അതിന്റെ ശരി എന്ന് എല്ലാവരും യോജിച്ചു.. എല്ലാം ഇത്തയും കേൾക്കണം. അതാണ് നല്ലത്. എല്ലാവരും ആ തീരുമാനത്തിൽ തന്നെ എത്തി.പിന്നീടങ്ങട്ട് അവരുടെ ഇടയിൽ പൂർണ്ണമായ മൗനമായിരുന്നു. ആ നിമിഷങ്ങൾ എല്ലാം ജിയ ആശിയെ തന്നെ നോക്കി നിന്ന്. \"ഷാന പറഞ്ഞതെല്ലാം ശരിയാകുമോ... ആശിയും അവളും തമ്മിൽ... അങ്ങനെ ആണെകിൽ അതെന്താ ആരും പറഞ്ഞു കേൾക്കാതെ. അനു റാഷി മെഹ്ഫി.. ആരെങ്കിലും ഒക്കെ എപ്പോഴെങ്കിലും ഷാനയെ കുറിച്ച് സംസാരിക്കേണ്ടത് അല്ലെ.ഇനി ആഷി എന്നെ മൈൻഡ് ചെയ്യാത്തത് മനസ്സിൽ അവളുള്ളത് കൊണ്ടാണോ..\" ജിയയുടെ മനസ്സിങ്ങനെ അസ്വസ