Aksharathalukal

Aksharathalukal

ആ തണലിൽ ❣️

ആ തണലിൽ ❣️

5
499
Love Drama Classics Comedy
Summary

ഈ കഥയിലെ സംഭവങ്ങൾക്ക് ജീവിച്ചിരിക്കുന്നവരൊ മരിച്ചവരോ ആയി യാതൊരു ബന്ധവും സാമ്യവും ഉണ്ടായിരിക്കുന്നതല്ല. ഇത് വെറും ചിന്തയിൽ നിന്ന് ക്രിത്യമമായി രൂപം കൊണ്ടതാണ്.Part1     `രാജേഷേ \'ഇത് ചെറുക്കന്റെ അമ്മ വിലാസിനി ഇത് ചെറുക്കന്റെ അച്ഛൻ പ്രഭാകരൻ ഇത് പയ്യൻ. പിന്നെ പ്രഭാകരാ ഇത് രാജേഷ് പെണ്ണിന്റെ അച്ഛൻ  ആ എനിക്ക് മനസ്സിലായി ( പ്രഭാകരൻ )ഈ വീടും പറമ്പും എത്ര സെന്റ് ഉണ്ട്? (വിലാസിനി)8, 10 സെന്റ് കാണും (രാജേഷ് )മം മ്മ്മ് ശരി എന്ന പെണ്ണിനെ വിളി കാണട്ടേ. ഫോട്ടോയിൽ കൂടിയല്ലേ കണ്ടട്ടുള്ളു. അത് ഫോട്ടോഷോപ്പ് ആണോന്ന് ആർക്കറിയാം.(വിലാസിനി പുശ്ചിച്ചു ചിരിച്ചു )എന്നാ രാ