*SEVEN🧚QUEENS* ✍️_jifni_ Part 86 🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️പകരം ആ കണ്ണുകൾ ഒന്നൂടെ വിടർന്നു. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല.സാറ ആ പേര് മന്ത്രിച്ചു. അവളുടെ മുഖത്ത് ചെറിയ ഭയം നിറഞ്ഞോ എന്നും സംശയമില്ല.\"മീര...\"സാറയുടെ നാവിന്റെ കൂടെ മറ്റുള്ളവരുടെ നാവും ചലിച്ചു.(മീരയെ നിങ്ങൾക്ക് ഓർമയില്ലേ. Part 70 ൽ പറയുന്നുണ്ട്. ജോണിന്റെ കൂട്ടുകാരിൽ പെട്ട മീരയും റീറ്റയും അതിലെ മീര ആണ് ഇത്.)\"സംശയിക്കണ്ട ഞാൻ തന്നെ... എന്നെങ്കിലും ഒരു ദിവസം നിങ്ങൾ ഇവിടെ എത്തുമെന്ന് ഉറപ്പായിരുന്നു. പക്ഷെ ;ഇത്ര പെട്ടന്