Aksharathalukal

Aksharathalukal

നിനക്കായ് മാത്രം❣️

നിനക്കായ് മാത്രം❣️

4.7
639
Love Fantasy Comedy Drama
Summary

🦋Story_lover ❤️© Copyright work- This work protected in accordance with section 45 of copyright act 1957 (14 of 1957) and should not used in full or part without the creators prior permission.💖💖💖💖❤️❤️❤️❤️💖കോളേജ് വരാന്തയിലൂടെ വെറുതെ സ്വപ്നം കണ് നടക്കുകയായിരുന്നു. ഇന്ന് ഫ്രഷെഴസ് വരുന്ന ദിവസമാണ് അതുകൊണ്ട് സ്റ്റേജിന്റെ ഭാഗത്തെക്കെ പോയില്ല ഇതാണ് ഇച്ചു എന്ന ഇഷാര ബാലഗോപൽ.ഡിഗിരി 2 വർഷം വിദ്യാർത്ഥിനിയാണ്. ബാലഗോപാൽ ദേവിശ്രീ എന്നീ ദമ്പതികളുടെ ഏക പുത്രി.   അപ്പോഴാണ് അനൗൺസ്മെൻറ് കേട്ടത് സീനീയറുമായി ഡൂയറ്റ്... ഏതോ ഒരു പാവത്തിന് പണി കിട്ടിയെന്ന് മനസിലാലോജിച്ചു നടന്നു. പെട്ടന്ന് ഒരു ശബ്ദം കാതുകളിൽ തുളച്ചു കയറിയത് പോലെ.... ആ മധുര ശബ്ദം കാലുകളെ നിശ്ചലമാക്കി.ഒരു നിമിഷം അങ്ങനെ ന