Aksharathalukal

Aksharathalukal

പ്രണയ കാലം

പ്രണയ കാലം

4
406
Biography Love Inspirational
Summary

ഞാൻ പ്രണയകാലത്തെ ഓർക്കുകയാണ്ആദ്യ പ്രണയം അവസാന പ്രണയം എന്ന് പറയാൻ ഒരു പാട് പ്രണയം ഒന്നും ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഒരേ ഒരു പ്രണയംഎനിക്ക് നല്ലൊരു പ്രണയകാലം സമ്മാനിച്ച അവന് എന്റെ ഒരായിരം നന്ദി ....പ്രണയത്തിന്റെ അടയാളമായി ഒരു കുഞ്ഞുമോളും ഇപ്പോ എനിക്ക് കൂട്ടായിഎന്നും എന്റെ കൂട്ടായിഎനിക്ക് സ്വപ്പനം കാണാനുംആഗ്രഹിക്കാനും സന്തോഷിക്കാനുംഅതിലുപരി സ്നേഹിക്കാനുംഅവളാൽ സ്നേഹിക്കപെടാനും വെമ്പുന്ന ഹൃദയവുമായി അവളുടെ നിഴലായി ഞാനും .....ഞങ്ങൾ രണ്ട് പേരും മാത്രംഒരു ഫോൺ കോളിലൂടെ അവനുംപക്ഷേ അവൻ അറിയുന്നില്ല അവൻ ഇല്ലാത്ത നമ്മൾ ഏങ്ങനെ കഴിയുന്നു.