ഒരു ദിവസം യാദൃശ്ചികമായി ഇൻബോക്സിൽ വന്ന മെസ്സേജ്..Hi.സുഖമാണോ.?പാവം എത്ര തിരക്കുണ്ടായിട്ടും ഇങ്ങനെ വന്നു സുഖവിവരം അന്വഷിക്കുന്നവരെനമ്മൾ കാണാതെ പോവരുതല്ലോ എന്ന തോന്നലൊന്നും വേണ്ട ട്ടോ...ഞാൻ റിപ്ലേ ഒന്നും കൊടുത്തില്ല..എൻ്റെ ഒരു രചന പോലും വായിച്ചിട്ടില്ല.. എന്നിട്ടാപ്പോ ഇൻബോക്സിൽ വന്നേക്കുന്നു..ഹും ...ഞാൻ പുശ്ചിച്ച് തള്ളി..അങ്ങനെ ഇടക്കൊക്കെ ഫ്രിയായിട്ട് ഹായ് വരും..ഇതൊക്കെ എത്ര കണ്ടത എന്ന മട്ടിൽ ഞമ്മളും..ആള് ഞമ്മള് കരുതിയ പോലയല്ല ട്ടോ..എന്നും രചന വായിക്കാൻ തുടങ്ങി..റിവ്യൂഇടാൻ തുടങ്ങി..ഓരോ റിവ്യൂ വായിക്കുമ്പോളും ഞാൻ ഞാനല്ലാതെയാവും..അത്രയ്ക്ക് മനസ്