Aksharathalukal

Aksharathalukal

രാവണവിരഹം 🔱A carnal Love🔱part 1

രാവണവിരഹം 🔱A carnal Love🔱part 1

4.4
707
Love Fantasy Thriller
Summary

പുറത്തെ ഇടിയും മഴയും ശക്തിയേറി.. അവൾ പേടിയോടെ തന്റെ മുഖം കാലിന് ഇടയിൽ പുഴ്ത്തി വെച്ച്.. വായ പൊത്തി പിടിച്ചു... കണ്ണുകൾ നിറഞ്ഞു.. എന്നാൽ ഇരുട്ട് കാരണം ഒന്നും തന്നെ കാണാൻ പറ്റില്ല....ഇടിമിന്നൽ വെളിച്ചത്തിൽ അവൾ  കണ്ടിരുന്നു താൻ ഇരിക്കുന്ന റൂമിലേക്ക്  കേറി വരുന്ന ഗുണ്ടകളെ... അവൾ പേടിയോടെ ഒന്നുടെ അലമാരികുള്ളിലേക്ക് കേറി ഇരുന്ന്. ശബ്ദം ഉണ്ടാകാതെ...സാറേ.. അവൾ ഈ മുറിയിൽ ഇല്ലെന്നുതോന്നുന്നു....കുട്ടത്തിൽ ഒരുത്തൻ പറഞ്ഞതും.. അവർ പിന്നിൽ നിന്നവൻ അകത്തേക്ക് കേറി വന്ന്.... മാറ്റ് ഒരു ഇടിമിന്നൽ വെളിച്ചത്തിൽ അവൾ അലമാരി വിടവിലൂടെ കണ്ടിരുന്നു അകത്തേക്ക് വന്നായാളെ....അ.....ച്ഛ.....ൻ