Aksharathalukal

Aksharathalukal

അഗ്നി

അഗ്നി

3.5
219
Love Tragedy Others
Summary

അവളുടെ ഉള്ളിൽ തീയായിരുന്നു. ആളിക്കത്തുന്ന കാട്ടുതീ .സർവ്വതിനെയും ദഹിപ്പിക്കുന്ന അഗ്നി, ഹൃദയത്തെ പുളകംകൊള്ളിക്കുന്ന പ്രണയത്തിൻ്റെ തീവ്രത !അവൾ അതിൽ ആളിക്കത്തി. അവൻ ചുംബിച്ച അധരങ്ങൾ, അവൻ തലോടിയ കവിളുകൾ, അവൻ പുണർന്ന മാറിടം, അവനായി മാത്രം മിടിക്കുന്ന ഹൃത്ത്.തന്റെ തീ അവനിലേക്ക് പടരാൻ അവൾ മോഹിച്ചു . പക്ഷേ, അവൻ വിസ്സമ്മതിച്ചു . അപ്പോഴൊക്കെ അവൾ സ്വയം ഉരുകി ഇല്ലാതാകുകയായിരുന്നു.സ്വയം വെണ്ണീറായി മാറുമ്പോൾ ബാക്കിയായ ചാരവും പതുക്കെ മന്ത്രിക്കും.ഞാൻ നിന്നെ പ്രണയിക്കുന്നു !