Aksharathalukal

Aksharathalukal

വൈവ്സ് ഇൻ ഗോവ

വൈവ്സ് ഇൻ ഗോവ

5
257
Suspense Fantasy Love
Summary

\"ഹലോ പത്മിനീ, നിന്റെ ഹസ്ബൻഡ് , ഓക്കെ പറഞ്ഞോ?\" \" സമ്മതിച്ചു മോളേ.... ഗോവയിലേക്ക് ആണ് ട്രിപ്പ് എന്ന് പറഞ്ഞപ്പോൾ , മറ്റെവിടെയെങ്കിലും ആണേൽ ഞാൻ സമ്മതിച്ചേനെ ... എന്നൊക്കെ ആദ്യം പറഞ്ഞു. പിന്നെ എന്റെ പതിനെട്ടാമത്തെ അടവെടുത്തു മോളേ ...\"\"അതെന്നതാടി ആ പതിനെട്ടാമത്തെ അടവ് ?\"സുധക്ക് അതറിഞ്ഞേ പറ്റൂ എന്നപോലെ ചോദിച്ചു അവൾ. \" അതൊക്കെ പിന്നെ പറയാ ഡീ ...ഗോവയിലേക്ക് അല്ലേ നമ്മൾ പോണത് ! അവിടെ വച്ച് പറയാം. അവിടെ വെച്ച് തന്നെയാ അത് പറയേണ്ടത് !\" പൊട്ടിച്ചിരിച്ചുകൊണ്ട് പത്മിനി പറഞ്ഞു .\"ഞാൻ എല്ലാംകൊണ്ടും റെഡിയാ . ഇനി രണ്ട് ദിവസമേ ഉള്ളൂ .നീ റെഡിയായില്ലേ ? എന്റെ ഹെൽപ്പ് വേണമെങ്കിൽ വിള