ഭാഗം 5 പാർവതി നദിയുടെ അരികിലൂടെ തണുത്ത കാറ്റിൽ. അല്പം കൂടെ നടന്നപ്പോൾ വഴി രണ്ടായി വിഭജിച് കിടക്കുന്നതു കണ്ടു റാം അഥിതി യോട് റാം : അതിഥി ഇതെന്താ രണ്ടു വഴി. നമുക്ക് വഴിതെറ്റി എന്നാണ് തോന്നുന്നത് അഥിതി : രാം നമുക്ക് വഴിയൊന്നും തെറ്റിയിട്ടില്ല. ഇത് രണ്ടു വഴിയും കീർ ഗംഗ യിലേക്ക് ഉള്ളത്തന്നെയാണ്. ഡാ ആ കാണുന്ന വലതുവശത്തോടുകൂടിയുള്ള വഴിയാണ് kalga യിലേക്കുള്ള വഴി. ഇടതുവശത്ത് കാണുന്നത് താൻ വില്ലേജ് ഉള്ളതും Ram: അപ്പോൾ നമ്മൾ ഏതു വഴിയാ പോകുന്നത് അതിഥി: കൽഗ ഒരു ഫോറസ്റ്റ് റൂട്ടാണ് എന്തായാലും സമയം ഒരുപാട് വൈകില്ലേ അതുകൊണ്ട് നമുക്ക് natan വില്ലേജ് കൂടി പോകാം. മലയോട് ചേർന