Aksharathalukal

Aksharathalukal

Part - 3-പെൺ വിസ്മയങ്ങൾ!

Part - 3-പെൺ വിസ്മയങ്ങൾ!

1.5
285
Love Suspense Drama
Summary

\"എന്തു ചെയ്യാൻ ! നീ തൽക്കാലം ഇവിടെ താമസിക്ക്. വീട്ടിൽ ലീനയും മായമോളും എന്നെ കാത്തിരിപ്പുണ്ടാകും. ഇതൊന്നും ലീനക്കറിയില്ല. ഇതു വരെ ലീനയെ വിളിച്ച് ഒന്നും പറഞ്ഞതുമില്ല. \" ശ്രീകുമാർ എത്രയും പെട്ടെന്ന് വീട്ടിലേക്ക് പോകാനൊരുങ്ങി.\"ശ്രീയേട്ടാ, നാളെ മായമോളെ ഒന്നു കൊണ്ടു വരാമോ ? എത്ര നാളായി ഞാനവളെ കണ്ടിട്ട് ! \" അവളുടെ മുഖം വല്ലാതെ ദയനീയമായി.\"ഞാനൊന്നാലോചിക്കട്ടെ. നീ വാതിലടച്ചൊ. ഞാൻ നാളെ വരാം.\"വീട്ടിലേക്കുള്ള യാത്രയിൽ ശ്രീകുമാറിന്റെ മനസ്സ് ആകെ കലങ്ങി മറിഞ്ഞിരുന്നു. എന്തുകൊണ്ടാണ് തനിക്ക് അനിതയുടെ \'രക്ഷിക്കണ\' മെന്നുള്ള നിലവിളി നിഷ്കരുണം തള്ളിക്കളയാൻ കഴിയാതിരു