Aksharathalukal

Aksharathalukal

എന്നിലെ യാത്രിക.....

എന്നിലെ യാത്രിക.....

5
576
Love Others Action Fantasy
Summary

ജീവിതത്തെ ഇത്രയേറെ മനോഹരമാക്കുന്നത് എന്താണ്?ആമുഖം. എന്തുകൊണ്ടാണ് പ്രണയത്തെ ആളുകൾ ഇത്രയേറെ സ്നേഹിക്കുന്നത്? \"നീ ഇത് എവിടെയായിരുന്നു അന്വേഷിച്ച എനിക്ക് വയ്യാതായി. വാ വീട്ടിലേക്ക് അച്ഛമ്മ അന്വേഷിക്കുന്നുണ്ട്\" അവളുടെ ആ വാക്കുകളിൽ ഞാൻ ചെവി കോർത്തു.അവളെ തന്നെ ഞാൻ ഒറ്റനോക്കി. അമ്മ മരിക്കുമ്പോൾ എനിക്ക് 15 വയസും അവൾ 20 വയസ്സ്. അന്ന് ആ മനസ്സിന്റെ നീറ്റൽ എനിക്ക് കാണാൻ കഴിഞ്ഞില്ല. ആ പ്രായത്തിൽ ഞാൻ നിൽക്കുമ്പോൾ ആ വേദന എന്റെ മനസ്സിനെ കീറിമുറിക്കുന്നു. ഇതിനോടകം എത്ര തവണ എന്റെ മനസ്സ് മരിച്ചിരിക്കുന്നു. അവിടന്ന് വീട്ടിലേക്ക് നടന്നു... എന്റെ കുട്ടി ഉറങ്ങി എഴുന