Aksharathalukal

Aksharathalukal

രണ്ടാം കേട്ട്... 🖤🖤

രണ്ടാം കേട്ട്... 🖤🖤

4.7
674
Others
Summary

രേണുകയുടെ ചോദ്യത്തിന് ആനന്ദ്  കണ്ണ് ചിമ്മി  ഒരു ചെറുപുഞ്ചിരിയിൽ മറുപടി കൊടുത്തു..... അപ്പോൾ ആണ് മിത്ര മോൾ അത് വഴി വന്നത്...\"ആനന്ദ് ഏട്ടാ......ഇവിടെ അടുത്ത് അല്ലേ ഏട്ടാ ബീച്ച് നമുക്ക് ഒന്ന് കറങ്ങാൻ പോകാം..... പ്ലീസ്‌ ഏട്ടാ.....\"അവന്റെ അടുത്ത് വന്ന് അവൾ അത് ചോദിച്ചതും ആനന്ദ് സമ്മതം മൂളി....\"Ok മിത്ര..... നമുക്ക് രാത്രി പോകാം മീരയോട് പറയണം.....\"അത് കേട്ട രേണുവിന് ആകെ ടെൻഷൻ ആയി അവൾ ആനന്ദിനു നേരെ ദേഷ്യ പെട്ടു...... \"ആനന്ദ് എന്താ ഇത് ഒക്കെ ഇവിടെ എന്താ നടക്കുന്നത് എനിക്ക് ഒന്നും മനസിലാകുന്നില്ല..... \"\"എന്താണ് രേണു നിന്റെ problum ഞാൻ വന്നപ്പോൾ തൊട്ട് നിന്നെ ശ്രദ്ധിക്കുന്നത് ആണ് എന്താടോ തന