ആമി ആമി...എന്താ അമ്മ, അച്ചു എവിടെ അവളെ വല്യമ്മാവൻ തിരക്കുന്നുണ്ട് അവളോട് പെട്ടന്ന് റെഡി ആയിട്ട് വരാൻ പറ ആളുക്കൾ വന്നു തുടങി, നീയും പോയി റെഡിയക്കു....*ഇവിടെ എന്താ നടക്കുന്നെ എന്ന് അല്ലെ നിങ്ങൾ ആലോചിക്കുന്നെ എന്റെ ചേച്ചി അശ്വതിയിടെ മാര്യേജ് ആ അപ്പോൾ ചോദിക്കും ഈ ഞാൻ ആരാ എന്ന് എന്നെ കുറിച് അറിയാതെ ആണോ മക്കളെ എന്റെ കഥ വായിക്കുന്നെ കഷ്ട്ടം 😁ഞാൻ "അമയാവാദം " തറവാട്ടിലെ വാസുദേവൻ നായരുടേം ലളിത വാസുദേവന്റേ 4 മത്തെ മകൻ മഹാദേവന്റെയും വാസുദരയുടെയും രണ്ടാമത്തെ മകളും ഈ തറവാട്ടിലെ ഏറ്റവും ഇളയ സന്ധതി ആയ അമേദ്ധ്യ മഹാദേവൻ😇 പിന്നെ എന്റെ പാവപെട്ട ചേച്ചി കുട്ടി അശ്വതി ഈ വീട്