Aksharathalukal

Aksharathalukal

രാത്രിയിലെ റാന്തൽ ഭാഗം 6

രാത്രിയിലെ റാന്തൽ ഭാഗം 6

5
240
Love Suspense Thriller Horror
Summary

വീട്ടിൽ ചെന്നപ്പോൾ രാജ്കുമാറിൻ്റെ അമ്മായി അവിടെ ഉണ്ടായിരുന്നു., അവർക്ക് പണ്ടേ അശോകിനോട് എന്തോ ദേഷ്യം ഉണ്ട്. അതിനു കാരണം ഉണ്ട്. ( അശോകൻ്റെ ഇളയച്ഛൻ വേണുവിനെ കല്യാണം ആലോചിച്ചതാ പക്ഷെ ചന്ദ്രശേഖരൻ അതിനു സമ്മതിച്ചില്ല.. വർഷങ്ങൾ കഴിഞ്ഞിട്ടും ഇവർക്ക് അതിൻ്റെ പക ഉണ്ട്. ലത നായർ അതാണ് അമ്മായിയുടെ പേര് . ഇപ്പൊ അമ്മായി വേറെ കല്യാണം കഴിച്ചു സുഖമായിട്ട് ജീവിക്കുന്നു.., ഒരേ ഒരു മകൾ അനാമിക ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു , പുള്ളിക്കാരിക്ക് ജേണലിസം ആണ് താൽപര്യം )  രാജ്കുമാർ : അമ്മായി ഇത് അപ്പു .. നമ്മുടെ സുകുമാരൻ അങ്കിളിൻ്റെ മകൻ ..         ലത : ഉവ്വ് അറിയാം കൂടുതൽ പറഞ്ഞു നി ത