Aksharathalukal

Aksharathalukal

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -33😘❤️❤️

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -33😘❤️❤️

5
392
Love Drama
Summary

അടുത്ത ദിവസം  പുതിയ കമ്പനിയിൽ ഇന്റർവ്യൂനായി അസി ബാംഗ്ലൂർ ലേക്ക് പോകുന്നു.  അന്നേ ദിവസം തന്നെ അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞു ഐഷുവിന് വീട്ടിൽ നിന്നും കാൾ വരുന്നു. ! അമ്മയാണല്ലോ...! \"ഹലോ, \"\"മോളെ ഇത് ഞാനാണ്, നിന്റെ മാമൻ.\"\"എന്താ മാമ...\"\" നിന്റെ അമ്മക്ക്  തീരെ വയ്യ. \"\" അമ്മക് എന്തു പറ്റി, \"\" ചെറിയൊരു പനിയായിരുന്നു, അതുകൊണ്ട് സരമാക്കിയില്ല , ഇപ്പോൾ അത് അങ്ങ് കൂടി ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്.മോളെ കാണണമെന്ന് പറഞ്ഞു കരയുവാണ്. നിനക്കൊന്ന്  വരാൻപറ്റുമോ. \"\"എനിക്ക് ലീവ് കിട്ടുമോയെന്ന് അറിയില്ല, ഞാനൊന്ന് ശ്രേമിച്ചു നോക്കട്ടെ... \"\"മോള് എങ്ങനേലും വരാൻ നോക്ക് \"\"ശെര