\"8000 IITians yet to find jobs in 2024 campus placement drive, many accepting below 6 lakh offers.\"എന്തിനുവേണ്ടിയാണ് നാം ഐ ഐ ടി കൾ തേടി പോകുന്നത്. കഴിവുള്ളവർ ഇവിടെ പഠിച്ചാലും ജോലി കിട്ടുന്ന ഒരു സാഹചര്യമാണ് നമുക്കുള്ളത്. അപ്പോൾ ബുദ്ധിമാന്മാർക്ക് മാത്രം അവസരം ലഭിക്കുന്ന ഐഐടികളിൽ പഠിച്ചിറങ്ങുന്നവരുടെ തോതും അവരുടെ ശമ്പളവും നമ്മൾ തിരിച്ചറിയേണ്ടതാണ്. ഉന്നതമാർക്ക് വാങ്ങി പാസായവരെ പഠിപ്പിച്ചു ജോലി വാങ്ങി കൊടുക്കുന്നതിൽ എന്ത് ഹീറോയിസം ആണ് ഉള്ളത്. എന്നാൽ ഗവേഷണ മേഖലയിൽ ഐഐടികൾ നൽകുന്ന സംഭാവന നമ്മുക്ക് തള്ളിക്കളയാൻ കഴിയുകയില്ല .പക്ഷേ എത്രപേർ പഠനത്തിനുശേഷം ഗവേഷണത്തിലേക്ക് തിരിയുന്നുണ്ടെന്ന് പഠന വിഷയമാക്കേണ്ട ഒ