Aksharathalukal

Aksharathalukal

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 20

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 20

0
237
Love Action
Summary

ശിൽപ ഫുഡ് കഴിച്ചതിന് ശേഷം റൂമിൽ തനിയെ ഇരിക്കുവായിരുന്നു. അപ്പോൾ ഭാനുമതി അവിടെ വന്നു ഭാനുമതി : മോളെ😊 വെറുതെ ഇരിക്കുവാണോ ? അമ്മായിക്ക് ഒരു കാര്യം ചോദിക്കാനായിരുന്ന്ശിൽപ : അതിന് എന്താ അമ്മായി എന്നോട് അനുവാദം ചോദിക്കുന്നത്! എന്തു വേണേലും പറയാലോ ( മനസിൽ ലഡു പൊട്ടിയത് പോലെ ഭാനുമതി തുടർന്നു )ഭാനുമതി : അല്ല മോളേ നീ ഇനി തിരിച്ചു പോകുമോ? ശിൽപ : തീരുമാനിച്ചില്ല . ബിസിനസ് കാര്യങ്ങൾ ഡാഡിയും ശ്രീനിയും ആണ് നോക്കുന്നത് , എനിക്ക് ആണേൽ ഇവിടെ എന്തേലും തുടങ്ങിയാലോ എന്ന് ഒരു ചിന്ത ഉണ്ട് അമ്മായിഭാനുമതി : ആഹാ നീ എന്തിനാ  വേറെ ബിസിനസ് നോക്കുന്നത് മോൾക്ക് ഇവിടെ തന്നെ ഇല്ല