Aksharathalukal

Aksharathalukal

രാപ്പാടിയും പനിനീർപ്പൂവും

രാപ്പാടിയും പനിനീർപ്പൂവും

5
185
Love
Summary

\'ഗായകർ അവർക്കുള്ള ഇരിപ്പിടത്തട്ടുകൾ ്് ഉപവിഷ്ടരാകും,ആ യുവ വിദ്യാർത്ഥി പറഞ്ഞു, അവർ തങ്ങളുടെ തന്ത്രിവാദ്യങ്ങൾ വായിക്കും എൻറെ പ്രിയപ്പെട്ടവൾ വീണയുടെയും വയലിന്റെയും സുരത്തിനനുസൃതമായി നിർത്തം ചെയ്യും, അവൻ കൈക്കുള്ളിൽ മുഖം ഒളിപ്പിച്ച് വിലപിച്ചു.ഇയാൾ എന്തിനാണ് കരയുന്നത് ഒരു പച്ച ഓന്ത് വാലുമുയർത്തി അവനെ കടന്നു പോകുന്നതിനിടയിൽ ചോദിച്ചു,സത്യത്തിൽ എന്തിനാ ഒരു ഡെയ്സി ചെടി മൃദുവായ സ്വരത്തിൽ തന്റെ അയൽവാസിയോട് മന്ത്രിച്ചു,ഒരു ചുവന്ന പനിനീർ പൂവിന്  വേണ്ടിയാണ് അവൻ കരയുന്നത്, എന്ന് രാപ്പാടി പറഞ്ഞു,ഒരു ചുവന്ന റോസാപ്പൂവിന് വേണ്ടിയോ അവർ വിളിച്ചു ചോദിച്ചു എന്