വീട്ടിലെത്തിയിട്ടും എന്റെ മനസ്സ് ശാന്തമായില്ല. തലവേദന എന്ന കാരണവും പറഞ് ഞാൻ വേഗം പോയി കിടന്നു. രാത്രി കഴിക്കാൻ അമ്മ എത്ര നിർബന്ധിച്ചിട്ടും വേണ്ട എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞുമാറി.അത്രയേറെ പ്രിയപെട്ടവനാണോ അവൻ എനിക്ക്...... അവന് വേണ്ടി എന്റെ വീട്ടുകാരെ പോലും എതിർക്കാൻ ഞാൻ തയ്യാറായി.....ഇത്രയും ധൈര്യം എനിക്കെവിടെനിന്നുകിട്ടി..... ഇനി അവൻ എന്നെ ഇഷ്ടമല്ലെന്നു പറഞ്ഞാലോ... 😰🥺ചിന്തിക്കാൻ പോലും കഴിയുന്നില്ല എനിക്ക്... എന്തൊക്കെ തന്നെ ആയാലും അവനെ പറ്റി കൂടുതൽ അറിയണം.....എപ്പോഴോ നിദ്ര എന്നിൽ സ്ഥാനം പിടിച്ചു.......പിറ്റേന്ന് രാവിലെ പതിവില്ലാതെ നേരത്തെ എഴുന്നേറ്റത് ക