Aksharathalukal

Aksharathalukal

ഉണ്ണിക്കുട്ടന്റെ അദ്ഭുതലോകം ഭാഗം 1. ഫോർമിസിഡാക് റോബോട്ട്

ഉണ്ണിക്കുട്ടന്റെ അദ്ഭുതലോകം ഭാഗം 1. ഫോർമിസിഡാക് റോബോട്ട്

4.3
171
Suspense Inspirational Children
Summary

പ്രായം കൂടുന്തോറും അറിവും മികവും ഉണ്ണിക്കുട്ടനിൽ വളർന്നുകൊണ്ടിരുന്നു.കുറച്ചു ദിവസങ്ങൾക്കുമുമ്പ് വായിച്ചശാസ്ത്ര നോവലുകളായ അഴികണ്ണിത്തോടും രാക്ഷസനുറുമ്പുംഉണ്ണിക്കുട്ടന്റെ ചിന്തകൾക്ക് ഒരു പുതിയ മാനം നല്കിയിരുന്നു.ഭൗമതലത്തിൽ നിന്ന് പ്രപഞ്ചതലത്തിലേക്ക് അവന്റെ അന്വേഷണങ്ങൾ വളർന്നു. ഉണ്ണിക്കുട്ടൻ പക്ഷിമൃഗാദികളുടെയും സസ്യലതാദികളുടെയും ആശയവിനിമയരീതി മനസ്സിലാക്കിയതുപോലെ യന്ത്രങ്ങളുടെയും നക്ഷത്രങ്ങളുടെയും വിനിമയ ഭാഷ പഠിക്കാൻ കഴിയുമോ എന്ന ചിന്തയിലായി.അതിനിടയിലാണ് നാടിനെ ദുരിതത്തിലാഴ്ത്തിയ മഹാദുരന്തങ്ങൾ നടന്നത്. കർണാടകയിലെ മലയിടിച്ചിൽ,