Aksharathalukal

Aksharathalukal

ഈണമായ് 3

ഈണമായ് 3

5
267
Love Drama Crime Action
Summary

എബിക്കും ജോക്കും ഒപ്പം കെവിൻ അകത്ത് കയറുമ്പോൾ കൂടി നിന്നവരെല്ലാം ഡാനിയേലിന്റെ മകനെ തന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു.ഹാളിലായി ചില്ലുകൂടിനകത്ത് കിടക്കുന്ന തണുത്തുറഞ്ഞ ശരീരം താൻ കാണുന്ന ഒരു ഭീകര സ്വപ്നം മാത്രമായിരുന്നെങ്കിലെന്നു കെവിൻ ആഗ്രഹിച്ചു. കണ്ണ് തുറക്കുമ്പോൾ മാഞ്ഞു പോകുന്ന ഒരു പേടി സ്വപ്നം.കെവിനെ കണ്ടതും ആ പെട്ടിക്ക് പുറത്തുകൂടെ തന്റെ ഭർത്താവിനെ പൊതിഞ്ഞു പിടിച്ച് അതിന് പുറത്ത് തല ചായ്ച്ചു കിടന്ന റെയ്ച്ചൽ ഓടിവന്ന് അവന്റെ നെഞ്ചിലേക്ക് അലച്ചു തല്ലി വീണു.കെവി അപ്പ പോയി കെവി നമ്മളെ.... നമ്മളെ എല്ലാവരെയും വിട്ടു നിന്റെ അപ്പ പോയി. നമ്മളോടൊന്ന