ലിഫ്റ്റ് തുറന്നതും അവർ കണ്ടത് ഒരു കറുത്ത രൂപത്തെ ആയിരുന്നു... ലിഫ്റ്റ് തുറന്ന ശബ്ദം കേട്ട് ആ രൂപം കറുത്ത തുണി മാറ്റി. അവർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി....! അത് അവരുടെ ഫ്രണ്ട് ശ്രദ്ധയായിരുന്നു...\"എടി... ശ്രദ്ധേ..?!\"ദിയ ശ്രദ്ധയോട് സംസാരിക്കാൻ ശ്രമിച്ചതും ശ്രദ്ധ അവളുടെ വായ കൈവച്പൊത്തി..\"ശ്...!\" എന്നും പറഞ്ഞ് ശ്രദ്ധ അതിവേഗത്തിൽ അവരുടെ കൈപിടിച്ച് ലിഫ്റ്റിലേക്ക് തന്നെ തിരിച്ചു കയറി..മേഘ ചോദിച്ചു \"എന്താടി... ഞങ്ങൾ വീട്ടിലേക്ക് നിക്കുവാ..!നമ്മുക്ക് വീട്ടിൽ പോയിട്ട് സംസാരിക്കാം..\"അപ്പോൾ ശ്രദ്ധ വിക്കലോടെ മറുപടി പറഞ്ഞു..\"അ... അ.. ത്... ത്.. വീട്ടിൽ നിന്ന്.. നിന്റെ അമ്മ