💜💜വിഷ്ണുവേദ💜ഭാഗം- 15🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤ലക്ഷ്മി പുറത്തേക്കിറങ്ങി ചെന്നപ്പോൾ വിഷ്ണു ഒരു ചെറുപ്പക്കാരനും ആയിട്ട് സംസാരിക്കുകയായിരുന്നു.എങ്ങനെയുണ്ടായിരുന്നു യാത്ര നീ വരും എന്ന് പറഞ്ഞപ്പോൾ ഇത്ര പെട്ടെന്ന് വരുമെന്ന് കരുതിയില്ല ( വിഷ്ണു ).കുഴപ്പമില്ലായിരുന്നു.ലക്ഷ്മി ഇത് ആരാണെന്ന് അറിയോ ( വിഷ്ണു ).എനിക്കറിയാം ( ലക്ഷ്മി )എന്നാ പറ ആരാ? ( വിഷ്ണു )സഞ്ജു അച്ചായൻ( ലക്ഷ്മി ).നിനക്കിത് ബെഞ്ചമിൻ ആണെന്ന് എങ്ങനെ അറിയാം നീ ഇതുവരെ കണ്ടിട്ടില്ലല്ലോ അതുപോലെതന്നെ ഇവൻ വരുന്ന കാര്യം ഞാൻ നിന്നോട് പറഞ്ഞില്ലല്ലോ ( വിഷ്ണു ).അത് എനിക്ക് അങ്ങനെ കണ്ടപ്പോൾ അങ്ങനെ തോന്നി( ലക്