🖤🖤ദേവായാമി 🖤🖤ഭാഗം -12🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤ഉറങ്ങിക്കിടന്ന യാമിയെ തന്നെ നോക്കിയിരിക്കുകയായിരുന്നു ദേവൻ. യാമി കണ്ണുകളും ചിമ്മി എണീക്കാൻ തുടങ്ങിയപ്പോൾ ദേവൻ അവളിൽ നിന്ന് കണ്ണുകൾ പിൻവലിച്ചു ഫോണിലേക്ക് നോക്കി ഉറക്കത്തിലായിരുന്നു യാമി കണ്ണുകൾ തുടങ്ങും യാമി അപ്പോഴാണ് ശ്രദ്ധിച്ചത് താൻ ഇപ്പോൾ ധരിച്ചിരിക്കുന്നത് ഒരു ടവ്വൽ മാത്രമാണ് പിന്നെ ഒരു ബെഡ് ഷീറ്റും ബെഡിൽ നിന്ന് എണീക്കതെ തന്നെ . യാമി മുഴുവൻ കണ്ണുകൾ പായിച്ചു മുറിയുടെ ഒരു ഭാഗത്തായി ദേവൻ കസേരയിൽ ഇരിപ്പുണ്ട് ഫോണിൽ എന്ത് ചെയ്യുകയാണ്. യാമി ഉറക്കെ അലറി.\" അയ്യോ എടാ ദുഷ്ടാ നീയെന്താടാ എന്നെ ചെയ്തത് അയ്