Aksharathalukal

Aksharathalukal

ദേവയാമി

ദേവയാമി

4.3
178
Love Fantasy Horror Suspense
Summary

🖤🖤ദേവായമി 🖤🖤ഭാഗം   -25🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤ഗൗരിയുടെ കണ്ണുകളിൽനിന്ന് കണ്ണുനീർ ശിവ കാവിൻ റെ മണ്ണിൽ പതിച്ചു കൊണ്ടിരുന്നു.എന്താ ഗൗരി എന്താ പറ എന്തിനാ നീ കരയുന്നെ ( യാമി ).ഉണ്ണിയേട്ടൻ.. (ഗൗരി).ഉണ്ണിയേട്ടനോ ( നന്ദു ).ധ്യാൻ എന്റെ ഉണ്ണിയേട്ടൻ (ഗൗരി).നിനക്ക് അതിന് ധ്യാനിനേ നേരത്തെ അറിയാമോ(രാഹുൽ).അറിയാം (ഗൗരി).എങ്ങനെ ( നന്ദു ).അഞ്ചുവർഷമായി ഞങ്ങൾ പ്രണയത്തിലായിരുന്നു ഉണ്ണിയേട്ടൻ സീനിയറായിരുന്ന കോളേജിൽ തന്നെ എനിക്ക് അഡ്മിഷൻ കിട്ടി സെക്കൻഡ് ഇയർ ആയപ്പോൾ അവിടുത്തെ ഒരു വലിയ ഗ്യാങ് ലീഡർ മഹേഷ് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു പിറകെ കൂടി ഞാൻ പറഞ്ഞതാ എനിക്ക് ഇഷ്ടമല്ലെന്ന്

About