Aksharathalukal

അമ്മൂട്ടീ❤️

അമ്മൂട്ടീ❤️

4.6
41.4 K
Love Fantasy
Summary

ചുറ്റും ഇരുട്ട്.. എന്തു ചെയ്യണമെന്നറിയാതെ ഞാൻ നിന്നു. പേടികാരണം വിറക്കുന്നതുമുണ്ട്. " അമ്മൂട്ടീ.... " ഒരാളുടെ ശബ്‌ദം. ആരാണത്..?? ഞാൻ ചുറ്റും നോക്കി. ഇരുട്ട് കാരണം എനിക്കൊന്നും കാണാൻ പറ്റുന്നില്ല.. " അമ്മൂട്ടീ...." അത് മറ്റൊരു വശത്തു നിന്നുമായിരുന്നു. എനിക്ക് പേടിക്കൂടി.. ആരാണീ അമ്മുട്ടി..?? അറിയില്ല.. അയ്യാളാരാണെന്നും അറിയില്ല.