Aksharathalukal

ആഷികിന്റെ മൊഞ്ചത്തി

എന്നെത്തെയും പോലെ അതിരാവിലെ ഞാൻ എഴുന്നേറ്റു പുലർകാലത്തെ മഞ്ഞു തുള്ളികൾ ഇലകളിലും പുൽ ചെടികളിലും ഇങ്ങനെ നിൽക്കുന്ന സമയത്ത് അതിലേക് സൂര്യ കിരണങ്ങൾ വന്നു പതിച്ച സമയത്ത് മുത്തു ചിപ്പി തിളങ്ങുന്ന പോലെ ആ മഞ്ഞു തുള്ളികൾ തിളങ്ങാൻ തുടങ്ങി കിളികളുടെ ശബ്ദവും കുയിലിന്റെ പാട്ടും എല്ലാം ആയപ്പോൾ ഞാൻ എന്റെ പഴയകാല ഓർമകളിലേക്ക് വഴുതി വീണു ആ മഴ പെയ്യുന്ന ദിവസം അവളെ കാണുവാനായി റോഡ് അരികിൽ ബസ് സ്റ്റോപ്പിൽ ഞാൻ കാത്തു നിന്ന ആ സമയത്തിലേക് എന്റ ഓർമകളെ കൊണ്ട് പോയി ആ മഴയത് തലയിൽ മുല്ല പൂ ചൂടി കയ്യിൽ ഒരു കുടയും എടുത്ത് എന്ത് ഭംഗി ഓട് കൂടി ആണെന്നോ അവൾ ബസ് സ്റ്റോപ്പിലേക് നടന്നു വന്നത് അവളെ കണ്ട നേരം മുതൽ എന്റെ ഉള്ളിൽ അവളോട്‌ ഉള്ള പ്രണയം ഇങ്ങനെ മോട്ടിട്ട് വിരിയാൻ തുടങ്ങി അവളോട് എന്റ പ്രണയം പറയണം എന്നുണ്ടായിരുന്നു പക്ഷെ അവളെ കണ്ട സമയത്ത് അവളുടെ ആ ചിരിയിൽ ഞാൻ സംഭരിച്ച ധൈര്യം ചോർന്നു പോയി_
                         (തുടരും)
 
fazil edava