Aksharathalukal

ചെമ്പരത്തി

 അത്രമേൽ പ്രണയം എന്നിൽ 
തുടുത്തിട്ടോ?? 
അതോ എന്നിലെ പ്രണയം 
ഭ്രാന്തുപോലെ പൂക്കുന്നത് കൊണ്ടോ? 
അതോ ഇടവുതടവ് ഇല്ലാതെ ഞാൻ 
പൂത്ത് നിൽക്കുന്നത് കൊണ്ടോ?? 
 
എന്തോ എന്നേ ഭ്രാന്തിയായി മുദ്രകുത്തി