Aksharathalukal

കറുപ്പ് 3 (Last part)

കറുപ്പ്3
*******
"ഇന്ന്  ആ ബ്രോക്കർ അബ്ദുക്ക  വന്നിരുന്നു..
ആ കറുമ്പിക്ക് ഒരാലോചന കൊണ്ട് വന്നതാ"
 
"ഹാ എന്റെ അടുത്തും വന്നിരുന്നു.. ആ കാര്യം സെരിയാവൂല..
അത് ഒരു കിടപ്പായ ചെക്കനാ... എന്തോ ആക്‌സിഡന്റ് പറ്റിയതാത്രെ... "
 
 
വാപ്പ അത് പറഞ്ഞതും ഐഷുമ്മടെ മറുപടി "പിന്നെ ഈ നാശൂലത്തിനെ ഇവിടെ ഇങ്ങനെ നിർത്താനാണോ ഉദ്ദേശിച്ചത് അവളെ കിട്ടാൻ രാജകുമാരൻ എഴുന്നള്ളോ "😡
 
 
പിന്നീടുള്ള ഐഷുമ്മടെ പിരികേറ്റലിൽ വാപ്പ സമ്മതിച്ചു...
 
കല്യാണം ഉറപ്പിച്ചു... നികാഹ് പെട്ടെന്ന് തന്നെ നടന്നു... ഷാനു ചെക്കനെ കാണുന്നത് നികാഹ് കഴിഞ്ഞു അവന്റെ വീട്ടിൽ വെച്ചാണ്...
അവിടെ ചെന്നത്തോടെ എല്ലാരുടെയും കണ്ണ് തള്ളി.. വലിയ ഒരു വീട്ടിലെ ആളാണ് ചെക്കൻ.....
 
വീട്ടിൽ നിറയെ പണിക്കാർ ഉണ്ട്... മാറ്റരുമില്ല അവനു...നല്ല മൊഞ്ചുള്ള ചെക്കൻ *ഷാഹിർ*
 
ഐഷുമ്മക്ക് ആകെ ഉള്ള സമാധാനം ചെക്കൻ ഒരു കിടപ്പിലായ ആളാണ് എന്നതാണ്
 
 
അന്ന് രാത്രി ഷാനു ചോദിച്ചു എന്ത് കൊണ്ടാണ് തന്നെ മതിയെന്ന് പറഞ്ഞെ അതിനുമാത്രം എന്താ തന്നിലുള്ളത് എന്ന്
 
അതിനു അവൻ കൊടുത്ത മറുപടി
🎶 കറുപ്പാണേലും
      വെറുപ്പില്ലാലോ.....
       കറുപ്പില്ലല്ലോ
       നമ്മുടെ
     കഅബ ശരീഫ് 🎶🎶
പിന്നീടുള്ള അവരുടെ ജീവിതം സ്വർഗ തുല്യമായിരുന്നു
....
 
അവളുടെ പരിചരണം കൊണ്ട് തന്നെ അവൻ പഴയപടി  ആയി......
   
 
 
അവരുടെ സന്തോഷകരമായ ഇനിയുള്ള ജീവിതം അങ്ങനെ ആരും കേട്ട് കണ്ണ് വെക്കേണ്ട... അവർ ജീവിക്കട്ടെ...❤
 
 
@@end@@
 
 
 
ഇന്ന് പെട്ടെന്ന് തീർക്കാൻ നോക്കിയൊണ്ട് എൻഡിങ് ശരിയായില്ല...
 
സോറി...