Aksharathalukal

മടക്കം

മടക്കം വെറും കൈയ്യോടെ ആണെന്ന് ഉറപ്പുണ്ടെങ്കിലും,
ഭൂമിയെ മുഴുവൻ വെട്ടിപിടിക്കാനുള്ള ഓട്ടത്തിലാണ് മനുഷ്യൻ.